news ....ജയറാം രമേഷിന് പ്രധാനമന്ത്രിയുടെ ശാസന @ മുന്നാര്‍:അടുത്ത മാസം ഡല്‍ഹിയില്‍ പ്രത്യേക യോഗം @ സിനിമ ഷൂട്ടിംഗ് സ്ഥലത്ത് സ്ഫോടനം:2 വാഹനങ്ങള്‍ തകര്‍ത്തു @സയ്യിദ് ഇസ്മില്‍ ശിഹാബുദ്ധീന്‍ പൂക്കോയ തങ്ങള്‍ അന്തരിച്ചു @ കാസര്‍ഗോഡ് സിപിഎം- ലീഗ് സംഘര്‍ഷം: SI അടക്കം നിരവധി പേര്‍ക്ക് പരിക്ക് @ ഹയര്‍ സെക്കന്‍ററി ഫല പ്രക്യാപനം നാളെ @ ക്രിക്കറ്റ്‌:ഇന്ത്യ ഇന്ന് ലങ്കക്കെതിരെ @ കരയുകയല്ല അമ്മമാരുടെ കണ്ണുനീര്‍ ഒപ്പുകയാണ് വേണ്ടത് : അഴീകോട് @ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അന്തരിച്ചു........

We are now in Ckalari.com

മൊഴി മുത്തുകള്‍

Posted by shaheer on Monday, December 21, 2009 , under | comments (0)



"നിനക്കു നീ തന്നെ വിളക്കാവുക"-ശ്രീബുദ്ധന്‍ 
"സത്യത്തിലേക്കു എത്തിച്ചേരാന്‍ ഒരു ഒറ്റയടിപ്പാത പോലുമില്ല,മറ്റൊരാളെ പിന്തുടരുമ്പോള്‍ നിങ്ങള്‍ സത്യത്തെ പിന്തുടരുകയല്ല "-ജിദ്ദു കൃഷ്ണമൂര്‍ത്തി
 "ഓരോ വ്യക്തിയും സമൂഹത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനം മനസ്സിലാക്കി കടമകള്‍ ചെയ്യണം. ഭരണകര്‍ത്താക്കള്‍ നീതിമാന്മാരെങ്കില്‍ ജനങ്ങളും നന്നാവും. ഭരണാധികാരികള്‍ അഴിമാതിക്കാരോ അനീതി ചെയ്യുന്നവരോ ആണെങ്കില്‍ അവരെ ചെറുത്തു നില്ക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്"-കണ്ഫുശ്യസ്

free counters