മൊഴി മുത്തുകള്‍
Monday, December 21, 2009
, Posted by shaheer at 5:25 PM
"നിനക്കു നീ തന്നെ വിളക്കാവുക"-ശ്രീബുദ്ധന്‍
"സത്യത്തിലേക്കു എത്തിച്ചേരാന്‍ ഒരു ഒറ്റയടിപ്പാത പോലുമില്ല,മറ്റൊരാളെ പിന്തുടരുമ്പോള്‍ നിങ്ങള്‍ സത്യത്തെ പിന്തുടരുകയല്ല "-ജിദ്ദു കൃഷ്ണമൂര്‍ത്തി
"ഓരോ വ്യക്തിയും സമൂഹത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനം മനസ്സിലാക്കി കടമകള്‍ ചെയ്യണം. ഭരണകര്‍ത്താക്കള്‍ നീതിമാന്മാരെങ്കില്‍ ജനങ്ങളും നന്നാവും. ഭരണാധികാരികള്‍ അഴിമാതിക്കാരോ അനീതി ചെയ്യുന്നവരോ ആണെങ്കില്‍ അവരെ ചെറുത്തു നില്ക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്"-കണ്ഫുശ്യസ്




Currently have 0 comments: